Awards

 

മാധവമുദ്ര പുരസ്‌കാരം

മലയാള കാവ്യശാഖയ്ക്ക് സമഗ്ര സംഭാവനകള്‍ നല്‍കിയ മലയാള കവികള്‍ക്കുള്ള, മഹാനായ കവിയുടെ ജന്മനാടിന്റെ ആദരം എന്ന നിലയില്‍ രണ്ടായിരിത്തിപതിനൊന്നാം ആണ്ട് മുതല്‍ അഞ്ചാം ഉത്സവദിനത്തില്‍ മാധവമുദ്രാ പുരസ്‌കാരം നല്‍കിവരുന്നു. പ്രഥമ മാധവമുദ്രാ പുരസ്‌കാരം ജ്ഞാനപീഠ ജേതാവായ ശ്രീ. ഒ.എന്‍.വി.കുറുപ്പ് ഏറ്റുവാങ്ങി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ശ്രീമതി. സുഗതകുമാരി, ശ്രീ. മധുസൂദനന്‍ നായര്‍,പത്മശ്രീ വിഷ്ണു നാരായണൻ നമ്പൂതിരി  എന്നിവരും മാധവമുദ്രാ പുരസ്‌കാരത്തിനര്‍ഹരായി.
DSC_0037

Leave a reply

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>