093870 81741

Sree Krishna Swami Temple,

Malayinkeezhu P.O,
Trivandrum - 695571,
Kerala, India

Contact Us With Any Queston

Find Us On Social Websites

തിരുവനന്തപുരം നഗരത്തില്‍ നിന്നും ഏകദേശം 15 കിലോമീറ്റര്‍ കിഴക്ക് മാറി തിരുവനന്തപുരം-കാട്ടാക്കട റൂട്ടില്‍, മാങ്കുന്നുമല, എള്ളുമല എന്നിങ്ങനെ വിളിക്കപ്പെടുന്ന രണ്ട് കുന്നുകളുടെ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന മലയിന്‍കീഴ് ജംഗ്ഷന് സമീപമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നെയ്യാറ്റിന്‍കര ഗ്രൂപ്പില്‍ ഉള്‍പ്പെട്ട മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.