Vazhipads

ഗണപതി ഹോമം 40 രൂപ
അഷ്ടദ്രവ്യഗണപതിഹോമം 300 രൂപ
സഹസ്രനാമാര്‍ച്ചന 20 രൂപ
അഷ്‌ടോത്തരാര്‍ച്ചന 10 രൂപ
രാജഗോപാലാര്‍ച്ചന 25 രൂപ
വിദ്യാഗോപാലാര്‍ച്ചനയം 25 രൂപ
ഭാഗ്യസൂക്താര്‍ച്ചന 25 രൂപ
മൃത്യുജ്ഞയാര്‍ച്ചന 25 രൂപ
മുഴക്കാപ്പ് (ഉപദേവന്മാര്‍ക്കുള്‍പ്പെടെ) 605 രൂപ
കളഭാഭിഷേകം 450 രൂപ (സാധനങ്ങള്‍ വഴിപാടുകാരന്‍ കൊണ്ടുവരണം)
തുലാഭാരം 60 രൂപ (സാധനങ്ങള്‍ വഴിപാടുകാരന്‍ കൊണ്ടുവരണം)
ചോറൂണ് 40 രൂപ
നാമകരണം 25 രൂപ
വിദ്യാരംഭം 25 രൂപ
ജലധാര 15 രൂപ (ശിവന്)
ക്ഷീരധാര 75 രൂപ (സാധനം ഹാജരാക്കണം)
ഉദയാസ്തമനപൂജ (ആവശ്യമായ സാധനങ്ങളും മറ്റു കാര്യങ്ങളും വഴിപാടുകാരന്‍ കൊണ്ടുവരണം) 5000 രൂപ
നിറപറ 100 രൂപ
രുദ്രാഭിഷേകം 25 രൂപ (ശിവന്)
ഭസ്മം ചാര്‍ത്ത് 25 രൂപ
നീരാഞ്ജനം 8 രൂപ (സാധനം കൊണ്ടുവരണം)
വെള്ള പായസം കാല്‍ ലിറ്റര്‍ 7 രൂപ
പാല്‍പായസം 50 രൂപ
ശര്‍ക്കരപായസം 25 രൂപ
ഇടിച്ചുപിഴിഞ്ഞപായസം 10 രൂപ (സാധനം കൊണ്ടുവരണം)
അരവണ കാല്‍ ലിറ്റര്‍ 45 രൂപ (സാധനം കൊണ്ടുവരണം)
അപ്പം കാല്‍ ലിറ്റര്‍ 60 രൂപ
ചിറപ്പ് 75 രൂപ
തൃക്കൈവെണ്ണ 10 രൂപ
ഉത്സവബലി 750 രൂപ (സാധനം കൊണ്ടുവരണം)
പുഷ്പാഭിഷേകം 450 രൂപ (സാധനം കൊണ്ടുവരണം)
നവക കലശം 40 രൂപ (സാധനം കൊണ്ടുവരണം)
25 കലശം 225 രൂപ (സാധനം കൊണ്ടുവരണം)
വാഹനം എഴുന്നെള്ളിപ്പ് 300 രൂപ (അലങ്കാരം, മറ്റുചിലവുകള്‍ വഴിപാടുകാരന്‍ വഹിക്കണം)
സ്വയംവരാര്‍ച്ചന 25 രൂപ
വിവാഹം 800 രൂപ
താലിപൂജ 25 രൂപ
നിറപുത്തരി 10 രൂപ
ചുറ്റുവിളക്ക് 150 രൂപ (സാധനം കൊണ്ടുവരണം)
അന്നദാനം 100 രൂപ (സാധനം കൊണ്ടുവരണം)